ചേരുംകുഴി ഇടവകയെക്കുറിച്ച്


ചേരുംകുഴി പള്ളി

സെന്റ് ജോസഫ് ചർച്ച്, ചേരുംകുഴി

തൃശ്ശൂർ ജില്ലയിലെ മലയോര പ്രദേശമായ ചേരുംകുഴിയിൽ സ്ഥിതിചെയ്യുന്ന സീറോ-മലബാർ കത്തോലിക്കാ ദേവാലയമാണ് സെന്റ് ജോസഫ് ചർച്ച്, ചേരുംകുഴി (ചേരുംകുഴി പള്ളി). തൃശ്ശൂർ അതിരൂപതയുടെ കീഴിൽ വരുന്ന ഈ ഇടവകയിൽ മൊത്തം 619 കുടുംബങ്ങളുണ്ട്. ഇടവകഭരണം സുഗമമാക്കുന്നതിനായി ഇടവകയെ 5 മേഖലകളായും 29 യൂണിറ്റുകളായും തിരിച്ചിരിക്കുന്നു. ഫാ. ജോബി ചുള്ളിക്കാടൻ ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ചുവരുന്നു.

ചേരുംകുഴി ഇടവകയുടെ ചരിത്രം ക്ലേശങ്ങളുടേയും അദ്ധ്വാനത്തിന്റേയും വിശപ്പിന്റേയും, വേദനകള്‍ നിറഞ്ഞ ഒരു ജനതയുടെ ചരിത്രമാണ്. രണ്ടാം ലോക ...

കൂടുതൽ വായിക്കുക →

സമയക്രമം

കുർബാന

  • ഞായർ - 7:00 AM, 10:45 AM
  • ബുധൻ - 6:10 AM, 5:30 PM
  • മറ്റ് ദിവസങ്ങളിൽ - 6:10 AM

ആരാധന

  • ഞായർ - 6:20 AM
  • ബുധൻ - 5:30 AM, 5:00 PM
  • മറ്റ് ദിവസങ്ങളിൽ - 5:30 AM