സംഘടനാ വാർത്ത
 
വാർത്തകൾ
ക്രിസ്തുമസ് കരോൾ 2019

കരോൾ ഓരോ കുടുംബകൂട്ടായ്മയും അവരുടെ സൗകര്യമനുസരിച് നടത്തുക. ഉണ്ണീശോയുടെ രൂപം ക്രിസ്തുമസ് കുർബാനക്ക് സമർപ്പിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ക്രിസ്തുമസ് കുർബ്ബാന

ക്രിസ്തുമസ് കുർബ്ബാന 11:30 PM, രണ്ടാമത്തെ കുർബ്ബാന 7:30 AM.

എന്തെങ്കിലും സംശയങ്ങളുണ്ടോ? കോൺടാക്റ്റ് →