വേദപാഠം
 
വാർത്തകൾ

ജനുവരി 2020

എന്തെങ്കിലും സംശയങ്ങളുണ്ടോ? കോൺടാക്റ്റ് →

ജനുവരി 2020

തിരുപ്പട്ടം
  • ജനുവരി 2 തിരുപ്പട്ടം
  • നമ്മുടെ വിശ്വാസപരിശീലനം ഏറ്റവും നല്ല രീതിയിൽ ഉൾക്കൊണ്ടതിന്റെ ഫലമാണ് ഡീക്കൻ ഷിന്റോ. ബ്രദറിന്റെ തിരുപ്പട്ട ശുശ്രൂഷകൾ വിജയകരമാക്കാൻ നമുക്ക് പ്രാർത്ഥിക്കാം.
മതബോധനദിനം
  • ജനുവരി 5 വിശ്വാസപരിശീലന ദിനമായി നാം ആചരിക്കുകയും അതിനോടനുബന്ധിച്ച് നവവൈദീകന് സ്വീകരണം നൽകുകയും ചെയ്യുന്നു.
  • വിശ്വാസപരിശീലനം ഒരു ആചരണം മാത്രമാകാതെ അത് ജീവിതബന്ധിയാക്കുന്നതിന് നമുക്ക് ആത്മാർത്ഥമായി പരിശ്രമിക്കാം.
  • അന്നേദിവസം കുട്ടികളുടെ കലാപരിപാടികളും മികച്ച വിജയം നേടിയവർക്ക് സമ്മാനവിതരണവും ഉണ്ടായിരിക്കുന്നതാണ്.
ആദ്യഫലം
  • ജനുവരി 19 വിദ്യാർത്ഥികളുടെ ആദ്യഫല സമർപ്പണം.
  • എല്ലാവരും നന്നായി സഹകരിക്കുക. മാതാപിതാക്കൾ മക്കളെ അതിന് പ്രോത്സാഹിപ്പിക്കുക.
സെയിന്റ് ക്വിസ്

ആബേൽ ജെൻസൺ, അനിഷ സുബോധ്, സ്നേഹ ആന്റണി എന്നിവർ ഫൊറോന തല സെയിന്റ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനത്തിന് അർഹരായി.

ലോഗോസ് ക്വിസ് 2019

ലോഗോസ് ക്വിസ് 2019 ഇടവക തലം വിജയികൾ

ഗ്രൂപ്പ് എ
1-ാം സ്ഥാനം ക്രിസ്റ്റിനോ ഷെൽബി
2-ാം സ്ഥാനം ഏയ്ഞ്ചൽ മേരി ഫ്രാൻസിസ്

ഗ്രൂപ്പ് ബി
1-ാം സ്ഥാനം അതുല്യ ഷെൽബി
2-ാം സ്ഥാനം അലൻ ജൂഡ്

ഗ്രൂപ്പ് സി
1-ാം സ്ഥാനം സി. ജാക്‌സി മേരി സദൻ
2-ാം സ്ഥാനം അഗ്ന നിക്സൺ

ഗ്രൂപ്പ് ഡി
1-ാം സ്ഥാനം സിനി തോമസ്
2-ാം സ്ഥാനം സിജോ കെ എസ്
ലീന കുര്യൻ
ലോഗോസ് ക്വിസ് 2020
പാഠഭാഗം
നിയമാവർത്തനം 22-34
പ്രഭാഷകൻ 18-22
മാർക്കോസ് 1-8
1 കോറിന്തോസ് 1-8
എന്തെങ്കിലും സംശയങ്ങളുണ്ടോ? കോൺടാക്റ്റ് →