മറ്റ് വാർത്തകൾ
 
വാർത്തകൾ

ഡിസംബർ 2019

ഞങ്ങൾ യാത്രയായ്
പരേതൻ യൂണിറ്റ് മരണം
പാറക്കുളം വര്‍ഗ്ഗീസ് ബേബി സെ. അഗസ്റ്റിന്‍ 16/9/2019
വള്ളോപ്പിള്ളി മത്തായി ആഗസ്തി സെ. ഫ്രാൻസിസ് സേവ്യർ 1/10/2019
മേലുകുന്നേല്‍ കുരിയന്‍ മകന്‍ ബേബി സെ. പോള്‍ 12/11/2019
മൊട്ടക്കുളം ജോര്‍ജ്ജ് ഭാര്യ ത്രേസ്യാമ്മ സെ. സെബാസ്റ്റ്യന്‍ 18/11/2019
ഞങ്ങൾ ഒന്നായ്
വരൻ വധു വിവാഹം
ചേരുംകുഴി ഇടവക തെക്കേപറമ്പില്‍ ജോസ് + ജോളി മകന്‍ ജിജോ ജോസ് മാന്ദാമംഗലം ഇടവക പാറയ്ക്കല്‍ സാജന്‍ + ജെസി മകള്‍ ജിസ്മി 15/9/2019
ചേരുംകുഴി ഇടവക മണ്ണൂര്‍കുളങ്ങര ജോര്‍ജ്ജ് + ലത മകന്‍ ഡിക്‌സണ്‍ കണ്ണാറ ഇടവക പനയ്ക്കല്‍ കിഴക്കേതില്‍ ജോണ്‍സണ്‍ + കുഞ്ഞുമോള്‍ മകള്‍ ഷീബ 16/9/2019
ചേരുംകുഴി കാപ്പുങ്കല്‍ ബേബി + മേരി മകന്‍ ജോഷിമോന്‍ വെളിമാനം ഇടവക വണ്ടകത്തില്‍ മാത്യു + എല്‍സമ്മ മകള്‍ ജിഷ 28/10/2019
ചേരുംകുഴി ഇടവക കൂട്ടുങ്കല്‍ മത്തായി + അല്‍ഫോന്‍സ മകന്‍ ഷിനോജ് കൊടുങ്ങ ഇടവക കോട്ടക്കല്‍ സെബാസ്റ്റ്യന്‍ + സിന്ധു മകള്‍ സൈബി 18/11/2019
ഞങ്ങൾ വരവായ്
വ്യക്തി ജനനം മാമ്മോദീസ
ചെരുപറമ്പില്‍ ജോഫിന്‍ + അഞ്ജു മരിയ മകള്‍ ജൊവാന (മേരി) 12/6/2019 12/10/2019
ഇലവുംമൂട്ടില്‍ ഷിന്റോ + അനു മകള്‍ നിയ (അന്ന) 27/07/2019 09/11/2019
എന്തെങ്കിലും സംശയങ്ങളുണ്ടോ? കോൺടാക്റ്റ് →